മലയിൻകീഴ് : വിളപ്പിൽശാല നൂലിയോട് ചേമ്പുപറമ്പ് ശിവാലയത്തിൽ പരേതരായ ഭാസ്കരപണിക്കരുടെയും ഭാർഗവിയുടെയും മകൾ സൗദ( 62 ) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.