photo

നെടുമങ്ങാട് : തെക്കുംകര പറണ്ടോട് കോണത്തുപാറയിൽ പുത്തൻവീട്ടിൽ കെ.രാജീവ് (56) നിര്യാതനായി.ഭാര്യ : ഡി.ചന്ദ്രിക.മക്കൾ : അഖിൽരാജ്,അക്ഷയ് രാജ്.സംസ്കാരം ഇന്ന് രാവിലെ 10 ന് കല്ലമ്പാറ ശാന്തിതീരം ശ്മശാനത്തിൽ.