തിരുവനന്തപുരം : കോട്ടയ്ക്കകം സൂര്യൻ പേഷ്‌ക്കാർ ലെയിനിൽ സീതാലക്ഷ്മി (81) നിര്യാതയായി.
ഭർത്താവ് പരേതനായ മഹാദേവ ശർമ്മ (റിട്ട. ഹെഡ്മാസ്റ്റർ ,ഫോർട്ട് ഹൈസ്‌ക്കൂൾ) .
മക്കൾ: ഡോ.സുബ്രമണ്യൻ (കലാനിധി ആയുർവേദ ഔഷധശാല പടിഞ്ഞാറെ നട), ഡോ.രാജാമണി (തൈക്കാട് ഗവ. ആശുപത്രി) ,ഡോ.ജയശ്രീ (പൂജപ്പുര ആയുർവേദ മെറ്റേനിറ്റി ആശുപത്രി ) .മരുമക്കൾ: ഗായത്രി, ശാരദ (അസിസ്റ്റന്റ് പ്രൊഫസർ, വെള്ളയാണി കാർഷിക കോളേജ്) ,ജി.എസ്.കൃഷ്ണ ..സംസ്‌ക്കാരം ഇന്ന് 11 ന് പുത്തൻകോട്ട ശ്മശാനത്തിൽ.