തിരുവനന്തപുരം: മണക്കാട് ടി.സി 41/ 229 (5) എം.ആർ.എ 159 ദർശനയിൽ പരേതനായ വി.കെ.ശിവശങ്കറിന്റെ ഭാര്യ ബി.സുകുമാരിയമ്മ (85 , റിട്ട.അഡീഷണൽ സെക്രട്ടറി) നിര്യാതയായി. മകൻ: പരേതനായ അജയ്. സംസ്കാരം: ഇന്ന് രാവിലെ 10.30 ന് തൈക്കാട് ശാന്തികവാടത്തിൽ.