കടയ്ക്കാവൂർ:വക്കം നീലറ വീട്ടിൽ ഭാസ്ക്കരൻ (95) നിര്യാതനായി. ഭാര്യ പരേതയായ സുശീല. മക്കൾ :സുജാത, സുധർമ്മ, സുജാതൻ. മരുമക്കൾ: വിക്രമൻ, വിജയൻ, ഉദയകുമാരി. സഞ്ചയനം വെ ളളിയാഴ്ച രാവിലെ 8-30 ന്.