vijayakumar

മാറനല്ലൂർ: തൂങ്ങാംപാറ മാവുവിള ശരണ്യഭവനിൽ വിജയകുമാർ(57) നിര്യാതനായി.
ഭാര്യ​ രമണി .മകൾ​ ശരണ്യ .മരുമകൻ​ അനിയൻകുഞ്ഞ്. സഞ്ചയനം​ വ്യാഴാഴ്ച രാവിലെ 8.30 ന്