01


പോത്തൻകോട്: അരിയോട്ടുകോണം ബി.എം.നിവാസിൽ പരേതനായ ദിവാകരന്റെ ഭാര്യ പത്മിനി (65 ) നിര്യാതയായി. മക്കൾ: ബിനു, പരേതരായ അനിൽ, ഷിബു.മരുമക്കൾ: മിനി, രജി.മരണാനന്തര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 8 .30 ന്