1

നരുവാമൂട്: കുളങ്ങരക്കോണം പുലരിയോട് മേലെ പുത്തൻവീട്ടിൽ വിജയന്റെ ഭാര്യ വസന്ത (52) നിര്യാതയായി. മക്കൾ: സിജി , സിനി , പ്രവീൺ. മരുമക്കൾ: ജിജിൻ , സന്തോഷ്. സഞ്ചയനം: വെളളിയാഴ്ച രാവിലെ 9 ന്.