santhamma

തിരുവനന്തപുരം : തൈക്കാ‌ട് ബൃന്ദാവനിൽ പരേതനായ ശ്രീധര പണിക്കരുടെ ഭാര്യയും ശ്രീസ്വാതിതിരുനാൾ സംഗീത കോളേജിലെ റിട്ട. പ്രിൻസിപ്പലും അമൃതാ ഹോട്ടൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർ പേഴ്സണുമായിരുന്ന എം. ശാന്തമ്മ (90) നിര്യാതയായി. മക്കൾ : എസ്. ഹരിമുരളി, ജയശ്രീ ശ്രീധരൻ, എസ്. കൃഷ്ണപ്രസാദ്. മരുമക്കൾ : എ.കെ. സംഗീത, ജ്യോതി ചന്ദ്രബാനു, ജിത പ്രസാദ്. സംസ്കാരം ഇന്ന് വൈകിട്ട് 5 ന് തൈക്കാട് ശാന്തികവാടത്തിൽ.