
നെയ്യാറ്റിൻകര :പൂവാർ എൻ.എസ്.എസ് കരയോഗ കുടുംബസംഗമവും വാർഷികപൊതുയോഗവും താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് അഡ്വ.ടി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഉന്നത വിജയം കരസ്ഥമാക്കിയ കരയോഗങ്ങങ്ങളായുള്ള പ്രതിഭകളെ യോഗത്തിൽ അനുമോദിച്ചു.മേഖല കൺവീനർ ജി. പ്രവീൺ കുമാർ,കരയോഗം സെക്രട്ടറി വിജീവ് എന്നിവർ സംസാരിച്ചു.