കുഴിത്തുറ: കളിയിക്കാവിളയ്ക്കടുത്ത് വൃദ്ധൻ കുളത്തിൽ മുങ്ങി മരിച്ചു. വന്നിയൂർ സ്വദേശി ദേവദാസ് (68)ആണ് മരിച്ചത്. വീട്ടിനടുത്തെ കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽതെന്നി വീഴുകയായിരുന്നു. പളുകൽ പൊലീസ് കുഴിത്തുറ ഫയർഫോഴ്സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തു.
|