നിയമസഭയിൽ നടന്ന ചടങ്ങിൽ ബാലാവകാശ സംരക്ഷണത്തിൽ വികേന്ദ്രീകരണത്തിന്റെ പങ്ക് എന്ന വിഷയത്തിൽ നടന്ന പ്രഭാഷണവും പാർലിമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജിയർ ആറാമത് ബാച്ചും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു. ഡോ.പിനകി ചക്രബർത്തി, എസ്.വി.ഉണ്ണികൃഷ്ണൻ നായർ, ഡെപ്യുട്ടി സ്പീക്കർ വി.ശശി, എസ്.ബിന്ദു എന്നിവർ സമീപം