പോത്തൻകോട്: മണ്ണന്തല മുക്കോലയ്ക്കൽ പേരാപ്പൂര് വടക്കേവിള ദ്വാരകയിൽ ബി.ഗോപാലകൃഷ്ണൻ നായർ (76 ) നിര്യാതനായി. ഭാര്യ :ലളിതകുമാരി. മക്കൾ: സുചിത്ര, സുജിത്കുമാർ, സുമേശ്കുമാർ (കെ.എസ്.ഇ.ബി).മരുമക്കൾ: സജികുമാർ, ഉത്തരഎം.നായർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 .30 ന്.