suhra

പാങ്ങോട് : മണക്കോട് പണയിൽ വീട്ടിൽ അബ്ദുൽ ഗഫൂറിന്റെ ഭാര്യ സുഹറ ബീവി (70) നിര്യാതയായി. മക്കൾ :കലാം, ഫസിൽ, അൻസാരി, നൗഷാദ്, സുൽഫി, റജീന. മരുമക്കൾ: റഹീന ബീവി, റസീന, താജു ന്നിസ, ലൈസ, ഷെഫിന, ഷാഫി.