1. മാസിഡോണിയയുടെ പാർലമെന്റ് അറിയപ്പെടുന്നത്?
സോബ്രാനി
2. ലാത്‌വിയയുടെ പാർലമെന്റാണ്?
സെയ്‌മ
3. കെനിയ, സാംബിയ, റുവാണ്ട എന്നീ രാജ്യങ്ങളുടെ പാർലമെന്റ്?
നാഷണൽ അസംബ്ളി
4. പോളണ്ടിന്റെ പാർലമെന്റ് അറിയപ്പെടുന്നത്?
സെജം
5. ആസ്ട്രേലിയയുടെ പാർലമെന്റ് എന്നറിയപ്പെടുന്നത്?
ഫെഡറൽ പാർലമെന്റ്
6. ഇസ്രായേലിന്റെ പാർലമെന്റ്?
നെസറ്റ്
7. ക്രിക്കറ്റ് കോഴവിവാദത്തെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തമായ കമ്മിഷൻ?
വൈ.പി. ചന്ദ്രചൂഡ് കമ്മിറ്റി
8. കുമരകം ബോട്ടപകടം അന്വേഷിക്കാൻ നിയുക്തമായ കമ്മിഷൻ?
ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ
9. ആഴക്കടൽ മത്സ്യബന്ധനത്തെക്കുറിച്ച് പഠിക്കാൻ നിയുക്തമായ കമ്മിഷൻ?
മുരാരി കമ്മിറ്റി
10. കേരളത്തിന്റെ തീരങ്ങളിൽ കരിമണൽ ഖനനം ചെയ്യുന്നത് സം ബന്ധിച്ച് പഠിക്കുവാൻ നിയോഗിതമായ കമ്മിഷൻ?
ജോൺ കെ. മാത്യു കമ്മിഷൻ
11. രാഷ്ട്രീയത്തിലെ ക്രിമിനൽവത്കരണത്തെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തമായ കമ്മിഷൻ?
മോത്തിലാൽ വോറ കമ്മിഷൻ
12. പീഡിത വ്യവസായങ്ങളെക്കുറിച്ച് അന്വേഷിക്കാൻ രൂപീകൃതമായ കമ്മിഷൻ?
ഓംകാർ ഗോസ്വാമി കമ്മിറ്റി
13. ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം?
ബൈബിൾ
14. ഇസ്ളാം മതവിശ്വാസികളുടെ ആരാധനാലയം?
മോസ്ക്
15. സിക്കുകാരുടെ ആരാധനാലയം ?
ഗുരുദ്വാര
16. പാഴ്സികളുടെ പുണ്യഗ്രന്ഥം?
സെന്റ് അവസ്റ്റ
17. ജൈനമതക്കാരുടെ വിശുദ്ധഗ്രന്ഥം?
അംഗാസ്
18. സിക്കുകാരുടെ വിശുദ്ധഗ്രന്ഥം?
ഗുരുഗ്രന്ഥസാഹിബ്
19.ക്രിസ്തുമതവിശ്വാസികളുടെ ആരാധനാലയം?
പള്ളി
20. ഇസ്ളാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം?
ഖുറാൻ
21. ബുദ്ധമതക്കാരുടെ വിശുദ്ധ ഗ്രന്ഥം?
ത്രിപീഠിക
22. ഗുരുഗ്രന്ഥ സാഹിബ് ക്രോഡീകരിച്ചത്?
ഗുരു അർജുൻദേവ്
23. മിന എന്ന ആദിവാസി വിഭാഗം കാണപ്പെടുന്നത്?
രാജസ്ഥാൻ.