ചിറയിൻകീഴ്: ക്രിക്കറ്റ് അസോസിയേഷൻ ശാർക്കര സംഘടിപ്പിക്കുന്ന ഒന്നാമത് സുഭാഷ് മെമ്മോറിയൽ ചിറയിൻകീഴ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് നവംബർ 9,10 തീയതികളിൽ ശാർക്കര മൈതാനത്ത് നടക്കും. ഒന്നാംസ്ഥാനം നേടുന്ന ടീമിന് സുഭാഷ് മെമ്മോറിയൽ റോളിംഗ് ട്രോഫിയും 22,222 രൂപയും രണ്ടാം സ്ഥാനത്തിന് 11,111 രൂപ ക്യാഷ് അവാർഡും നൽകും. പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ നവംബർ 7ന് മുമ്പായി ബന്ധപ്പെടണം. ഫോൺ: 9746269265, 8606863762, 9846688005.