charamam

മങ്കാട്ട്കടവ് : ഏറവിള ഗായത്രി വിഹാറിൽ കൃഷ്ണൻനായരുടെ ഭാര്യ ശശീന്ദ്രകുമാരി(68)നിര്യാതയായി.മക്കൾ: എസ്.മിനി,അനിൽകുമാർ(സി.സി.ഇ.കെ),അജികുമാർ(ദേവസ്വം ബോർഡ്),സ്മിത(കോസ്മോപൊളിറ്റൻ ഹോസ്പിറ്റൽ ),സ്മിത(ഐ.എസ്.ആർ.ഒ).സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8 ന്.