election-2019

 വോട്ട് നിലയിൽ മൂന്ന് സീറ്റ് നേടിയ യു.ഡി.എഫിന്റെ വോട്ട് നില 38.33 ശതമാനം.

രണ്ട് സീറ്റുകൾ പിടിച്ചെടുത്ത എൽ.ഡി.എഫിന് 37.66 ശതമാനം.

ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് 22.31 ശതമാനം.

അഞ്ച് മണ്ഡലങ്ങളിലെയും ശരാശരി പോളിംഗ്: 68.81 ശതമാനം.

മുന്നണികളുടെ വോട്ട് നില:

 വട്ടിയൂർക്കാവ്- എൽ.ഡി.എഫ്- 44.29

യു.ഡി.എഫ് - 32.60

ബി.ജെ.പി- 22.17

കോന്നി- എൽ.ഡി.എഫ്- 39

യു.ഡി.എഫ്- 31.83

ബി.ജെ.പി- 28.68

അരൂർ- യു.ഡി.എഫ്- 44.91

എൽ.ഡി.എഫ്- 43.56

ബി.ജെ.പി- 10.55

എറണാകുളം- യു.ഡി.എഫ്- 42.14

എൽ.ഡി.എഫ്- 37.97

ബി.ജെ.പി- 14.85

മഞ്ചേശ്വരം- യു.ഡി.എഫ്- 40.19

ബി.ജെ.പി- 35.32

എൽ.ഡി.എഫ്- 23.49