charamam

മലയിൻകീഴ് : അരുവിപ്പാറ ഷാൻ മൻസിലിൽ പരേതനായ മസ്താൻകുഞ്ഞിന്റെ ഭാര്യ ഫാത്തുമ്മാബിവി (83) നിര്യാതയായി. മക്കൾ : ആരിഫാബിവി,സലിം,മാഹിൻ,റഹിം.മരുമക്കൾ : കമാലുദീൻ,ഷാജിത,ഷർമ്മിള,റജി. മരണാനന്തര ച്ചടങ്ങുകൾ : ഞായറാഴ്ച ഉച്ചയ്ക്ക് 1 ന്.