കിളിമാനൂർ :തൊളിക്കുഴി ജനതാവായനശാല സുവർണ ജൂബിലി ആഘോഷവും സാംസ്കാരിക ഘോഷയാത്രയും ഫിലിം ക്ലബ് ഉദ്ഘാടനവും ബി.സത്യൻ എം.എൽ.എ നിർവഹിച്ചു.സ്വാഗതസംഘം സെക്രട്ടറി ജി.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു.ജി.എസ്.പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം ബി.പി.മുരളി,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.രാജേന്ദ്രൻ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സിന്ധു,വൈസ് പ്രസിഡന്റ് കെ.രാജേന്ദ്രൻ,ബ്ലോക്ക് അംഗം ജി.എസ്.ബാബുക്കുട്ടൻ,വാർഡംഗം എസ്.ജാഫർ,സ്വാഗത സംഘം ചെയർമാൻ ആർ.കെ.ബൈജു,വായനശാല പ്രസിഡന്റ് ബി.സോമരാജൻ എന്നിവർ പങ്കെടുത്തു.