charamam

കാട്ടാക്കട:കുറ്റിച്ചൽ മാമ്പള്ളി സോനു നിലയത്തിൽ എം.ഗോപിനാഥ്(80) നിര്യാതനായി.ഭാര്യ:ആർ.കമലമ്മ.മക്കൾ:ജി.സ്റ്റാൻലി,ജി.ഷീല, ജി.ബാബുരാജ്(അസി.ട്രഷറി ഓഫീസർ,ജില്ലാ ട്രഷറി,കാട്ടാക്കട),ജി.ലത. മരുമക്കൾ:ശാന്തകുമാരി,ജെ.സോമൻ,ജി.ശ്രീജ.പ്രാർത്ഥന:വെള്ളിയാഴ്ച രാവിലെ 10ന്.