കുളത്തൂർ: മെക്കെവെളിയിൽ വീട്ടിൽ പരേതനായ ഗോപിനാഥന്റെ ( റിട്ട.കെ.എസ്.ഇ.ബി.)ഭാര്യ എൽ.വസുമതി (80 ) നിര്യാതയായി. മക്കൾ: ജി.വിജയൻ, ജി.സത്യൻ (കെ.എസ്.ഇ.ബി), ജി.ബിജു, പരേതയായ ജയ. മരുമക്കൾ: എസ്.രാജേന്ദ്രൻ, എസ്.അംബിക, കെ.എസ്.ശശികല, ബി.ഷീല. മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 8 .30 ന്