മുടപുരം:മുട്ടപ്പലം കൈരളി നഗർ പുതുവൽവിള വീട്ടിൽ തമ്പി യുടെ ഭാര്യ കുഞ്ഞി (70 )നിര്യാതയായി.മക്കൾ:രാജു,സജീവ്,സുരേഷ്,സുപ്രിയ.മരുമക്കൾ:സുനിത,ബിന്ദു,സുനിൽ.സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9 ന്