2019 ഒക്ടോബർ 27 - തുലാം . 10 - ഞായർ
പുലർച്ചെ 5 മണി 48 മിനിറ്റ് 5 സെക്കന്റ് വരെ അത്തം ശേഷം ചിത്തിര .
അശ്വതി - രേഖകൾ ഇല്ലാതെ പണം കൊടുക്കരുത്.
ഭരണി - വരവിനേക്കാൾ ചെലവധികരിക്കും.
കാർത്തിക - ബിസിനസ്സിൽ നഷ്ടത്തിന് സാധ്യത.
രോഹിണി - മാന്യത കാത്തു സൂക്ഷിക്കാൻ പ്രയാസം.
മകയിരം - ആരെയും കണ്ണുമടച്ച് വിശ്വസിക്കരുത്.
തിരുവാതിര - സംഗീത സാഹിത്യ രംഗത്ത് നേട്ടങ്ങൾ.
പുണർതം - പ്രതികൂലമെന്ന് കരുതിയവ അനുകൂലമാകും.
പൂയം - പുതിയ കച്ചവട സാദ്ധ്യതകൾ.
ആയില്യം - കുടുബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ.
മകം - വിശ്രമമില്ലാതെ ജോലി തീർക്കും.
പൂരം - പൊതുപ്രവർത്തകർക്ക് ജനപിന്തുണ കൂടും.
ഉത്രം - കച്ചവട -കാർഷിക രംഗങ്ങളിൽ ആദായം.
അത്തം - ആയൂർവേദ രംഗത്തുള്ളവർക്ക് നേട്ടം.
ചിത്തിര - സന്താനങ്ങൾക്കായി സമ്പാദിക്കും.
ചോതി - അന്യരെ സഹായിക്കാൻ മനസ്സുണ്ടാകും.
വിശാഖം - ദുരാരോപണങ്ങളെ സൂക്ഷിക്കണം.
അനിഴം - വിദേശത്ത് നിന്നും അനുകൂല മറുപടി.
കേട്ട - കുടുബത്തിൽ നിന്നും എതിർപ്പും തടസ്സങ്ങളും.
മൂലം - ഉപരി വിദ്യാഭ്യാസനത്തിന് പ്രവേശനാനുമതി.
പൂരാടം - സ്ത്രീകൾ വിരോധത്തോടെ പെരുമാറും.
ഉത്രാടം - സാബത്തീക പ്രയാസo ഭാര്യ പരിഹരിക്കും.
തിരുവോണം - സന്താനങ്ങളെക്കൊണ്ട് ഗുണങ്ങൾ.
അവിട്ടം - കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ നടക്കും.
ചതയം - കിട്ടാനുള്ള പണം തിരികെ ലഭിക്കും.
പൂരുരുട്ടാതി - പ്രവർത്തന രംഗത്ത് ആത്മവിശ്വാസം കൂടും.
ഉത്തൃട്ടാതി - വിവാഹകാര്യങ്ങളിൽ പങ്കെടുക്കും..
രേവതി - പിതൃസ്വത്ത് കൈകാര്യം ചെയ്യാനവസരം.
തിങ്കളാഴ്ചത്തെ ഫലം
2019 ഒക്ടോബർ 28 - തുലാം 11 പുലർച്ചെ 3 മണി 16 മിനിറ്റ് 06 സെക്കന്റ് വരെ ചിത്തിര ശേഷം ചോതി.
അശ്വതി - ഗൃഹത്തിനോ വാഹനത്തിനോ അറ്റകുറ്റപണികൾ വരും.
ഭരണി - രോഗാരിഷ്ടതകൾക്ക് സാദ്ധ്യത. യാത്രാ തടസ്സം.
കാർത്തിക - കാര്യങ്ങൾക്കെല്ലാം തടസ്സം. തസ്കര ഭയം.
രോഹിണി - ഒറ്റപ്പെടലും അവഗണനയും അനുഭവപ്പെടും. ഉദരരോഗം.
മകയിരം - അനാവശ്യ ചെലവുകൾ വർദ്ധിക്കും.വ്യവഹാര പരാജയം.
തിരുവാതിര - തൊഴിൽ മേഖല ശക്തിപ്പെടും. ഭാര്യാ ഗുണം.
പുണർതം - വ്യവഹാര വിജയം.ധനലാഭം
പൂയം - സുഹൃദ് സഹായം ലഭിക്കും. യാത്രാ ഗുണം.
ആയില്യം - കാർഷിക മേഖലയിൽ നേട്ടങ്ങൾ .രോഗശാന്തി.
മകം - വിദേശയാത്രക്ക് സാദ്ധ്യത. സന്താനസുഖം
പൂരം - പൊതുവെ ഗുണ പ്രഭമായ ദിനം. മനസുഖം
ഉത്രം - അവിചാരിത ധനസഹായം .കാര്യസാദ്ധ്യം.
അത്തം - ഔദ്യോഗീക രംഗത്ത് നേട്ടം. സഹായ വാഗ്ദാനം .
ചിത്തിര - വിവാഹാലോചന പുരോഗമിക്കും.
ചോതി - കലാരംഗത്ത് നേട്ടങ്ങൾ. ആത്മവിശ്വാസം.
വിശാഖം - ഉത്കണ്ഠ വർദ്ധിക്കും. വെറുപ്പുകൾ സമ്പാദിക്കും
അനിഴം - ഭൂമിയിൽ നിന്ന് ധനലാഭം. വാഹന യോഗം.
കേട്ട - വാക്കുതർക്കങ്ങൾ ഉണ്ടാകാനിട. തൊഴിൽ നഷ്ടം.
മൂലം - കർമ്മരംഗം പുഷ്ടിപ്പെടും. ആശ്രിതരെ സംരക്ഷിക്കും.
പൂരാടം - രോഗാരിഷ്ടത. പ്രണയത്തിന് എതിർപ്പുകൾ.
ഉത്രാടം - വിവിധ തലത്തിൽ ധനാഗമം. ശയന സുഖം.
തിരുവോണം - ബിസിനസിൽ നേട്ടങ്ങൾ. സർക്കാർ ആനുകൂല്യം.
അവിട്ടം - ദമ്പതികളുടെ പിണക്കങ്ങൾ ഒഴിവാകും. യാത്രകൾ
ചതയം - പരിശ്രമങ്ങൾ വിജയിക്കും. വരവ് കൂടും.
പൂരുരുട്ടാതി - പഠന തലത്തിൽ നേട്ടങ്ങൾ. കുടുബസുഖം.
ഉത്തൃട്ടാതി - തൊഴിലിൽ അനുകൂല സ്ഥലം മാറ്റം. മാതൃ പ്രീതി.
രേവതി - ഭക്ഷണസുഖം. ബന്ധു ഗുണം. സന്താനഭാഗ്യം.