വർക്കല: വലയന്റകുഴി കളിയിലിൽവീട്ടിൽ കെ.ശ്രീധരൻ (98) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ശശികല, ശശിധരൻ, രാജേന്ദ്രൻ, ജയസിംഹൻ, പരേതയായ സുമ. മരുമക്കൾ: പരേതനായ സോമരാജൻ, ലത, കവിത, തുളസീധരൻ.