obitury

നെടുമങ്ങാട്‌ :അരശുപറമ്പ് ശിവ സദനത്തിൽ കെ. എൻ. വേലായുധൻ നായർ (95,റിട്ട. അദ്ധ്യാപകൻ,ജനത ഹൈസ്കൂൾ തേമ്പാമൂട്) നിര്യാതനായി. ഭാര്യ : പരേതയായ സരസ്വതി അമ്മ. മക്കൾ : ശിവകുമാർ (റിട്ട. എംപ്ലോയ്‌മെന്റ് ഓഫീസർ), സതികുമാർ. മരുമക്കൾ : അനിലകുമാരി, മിനി (അദ്ധ്യാപിക, നെടുമങ്ങാട് ജി.എച്ച്.എസ് ).സഞ്ചയനം നവം.3ന് രാവിലെ 9 ന്.