03

പോത്തൻകോട്: അണ്ടൂർക്കോണം വാഴവിള കിഴക്കെകൊല്ലൻ വിളാകത്ത് വീട്ടിൽ പരേതനായ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ കെ.തങ്കമ്മ അമ്മ (101 ) നിര്യാതയായി. മക്കൾ: ജെ.പുരുഷോത്തമൻ നായർ (പ്രസിഡന്റ് ,വ്യാപാരി വ്യവസായി ഏകോപന സമിതി പോത്തൻകോട് യുണിറ്റ് ,കൈലാസ് മെഡിക്കൽസ്,പോത്തൻകോട് ),സുകുമാരി അമ്മ,ഗിരിജഭായി അമ്മ ,ജെ.ഉണ്ണികൃഷ്ണൻ നായർ (സി.പി.എം കണിയാപുരം ലോക്കൽ കമ്മറ്റി സെക്രട്ടറി, കഴക്കൂട്ടം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ) ,പരേതനായ ജെ. രവീന്ദ്രൻ നായർ. മരുമക്കൾ: എ.സരസ്വതി അമ്മ, പി.എസ്.വിജയകുമാരി, പരേതരായ വി.സരോജിനി അമ്മ, കെ.മാധവൻ നായർ, പി.വാസുദേവൻ പിള്ള.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 .30 ന്