raghunathan

കുമാരപുരം : പൂന്തി റോഡ്, പി.ആർ.എ 164 മേലേ ചെറുകോണത്ത് വീട്ടിൽ കെ. രഘുനാഥൻ (63) നിര്യാതനായി . ഭാര്യ : ബി. ഹൈമവതി. മക്കൾ : എച്ച്. അമ്പിളി, ആർ. അനിൽകുമാർ. മരുമക്കൾ : എസ്. ഗിരീശൻ, ആർ. ഷിനു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന് സ്വവസതിയിൽ