കടയ്ക്കാവൂർ: കടയ്ക്കാവൂർ എം. ആർ. നിവാസിൽ മോഹനൻ (77) നിര്യാതനായി. ഭാര്യ രചന( ബേബി). മക്കൾ : ജിജു, ലിജ, ജീന. മരുമക്കൾ: ദിവ്യലക്ഷ്മി, സൈജു, അഭിലാഷ്. സംസ്ക്കാരം ഇന്ന് 9ന്.