gopinathan

നെയ്യാറ്റിൻകര :കീഴാരൂർ കുക്കുറുണി രോഡരികത്ത് വീട്ടിൽ ആർ.ആർ .ഗോപിനാഥൻ (53) നിര്യാതനായി. ഭാര്യ സുലോചന. മക്കൾ :ജി രാജേഷ്, ജി. അനീഷ് . മരുമക്കൾ : ധീര, സജിത. സഞ്ചയനം ഞായറാഴ്ച രാവിലെ പത്തിന്.