prasanna-kumar

ശ്രീകാര്യം: പാങ്ങപ്പാറ ഉഷസ്സ് നഗർ ഉത്രാടത്തിൽ റിട്ട. ലഫ്റ്റനന്റ് കേണൽ ഡി.പി. പ്രസന്നകുമാർ (69)നിര്യാതനായി . ഭാര്യ : ഗീതാകുമാരി തങ്കച്ചി. മക്കൾ : സൂരജ് കുമാർ, മിനുകുമാരി. മരുമക്കൾ : ആശ, ഹരീഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.