fathumma

കഴക്കൂട്ടം: ഭർത്താവുമൊത്ത് ബൈക്കിൽ പോകവെ കാറിടിച്ച് വീട്ടമ്മ മെഡിക്കൽകോളേജ് ആശുപത്രിയിൽ മരിച്ചു. കഴക്കൂട്ടം കിഴക്കിൻകര വീട്ടിൽ മാഹീൻകണ്ണിന്റെ ഭാര്യ ഫാത്തുമ്മ ബീവി(48)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11മണിക്ക് ആറ്റിങ്ങലിലേക്ക് പോകുമ്പോഴാണ് കാറിടിച്ച് വീഴ്ത്തിയത്. മക്കൾ : ഷഫീക്ക്, ഷഫീക്കാ, ഷമീൻ.