1

നരുവാമൂട്: ജെ.ആർ ഭവനിൽ ജ്യോതിയുടെയും രമയുടെയും മകൾ ആരതി (പക്കു , 23) നിര്യാതയായി . സഹോദരൻ: അജീഷ്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30 ന്.