amma

കാട്ടാക്കട:കോട്ടപ്പുറം കോട്ടപ്പുറത്ത് ബംഗ്ലാവിൽ പരേതനായ വി.ശിവശങ്കരൻ നായരുടെ ഭാര്യ എ.ചന്ദ്രമതി അമ്മ (84)നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 8ന് വീട്ടുവളപ്പിൽ .മക്കൾ:സി.ലളിതകുമാരി,സി.ഗീതകുമാരി,സി. കുമാരി ഷീല,എസ്.സജീവ് കുമാർ (പി.ഡബ്ലിയു.ഡി-തിരുവനന്തപുരം,എൻ.ജി.ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി).മരുമക്കൾ:വി.പരമേശ്വരൻ നായർ(റിട്ട. കെ.എസ്.ആർ.ടി.സി),പരേതനായ പി..എസ്.വിജയകുമാർ(റിട്ട.ആർമി),ജി. സതീശ് കുമാർ(ജനതാദൾ എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റിയംഗം),കെ.എസ്.ചിത്രലേഖ.