sushan-raju-61

ആ​യൂർ: ഇറാക്കിലെ ഇന്ത്യൻ അംബാസഡർ ആയിരുന്ന നീ​റാ​യ്‌​ക്കോ​ട് നെ​ല്ലി​മൂ​ട്ടിൽ ജോർ​ജ്ജ് രാ​ജു​വി​ന്റെ ഭാ​ര്യ സൂ​സൻ​രാ​ജു (61) ഡൽഹിയിൽ നി​ര്യാ​ത​യാ​യി. മ​ക്കൾ: ഡോ. ലോ​ല രാ​ജു, ഡോ. റൂ​ബിൻ രാ​ജു (യു.എ​സ്.എ). മ​രു​മ​കൻ: ബ്ല​സൻ ബാ​ബു. രണ്ടു വർഷം മുമ്പാണ് ജോർജ് രാജു അംബാസഡറായി വിരമിച്ച് നാട്ടിൽ സ്ഥിരതാമസമായത്.