jameela
ജമീല ബീവി

തിരുമല : പെരുംകാവ് മങ്കാട്ടു കടവ് എക്‌സ് സർവീസ് നഗർ ഫരിത മൻസിലിൽ സെയ്ദ് ഇസ്മയിൽ സാഹിബിന്റെ ഭാര്യ ജമീല ബീവി ( 88 ) നിര്യാതയായി. മക്കൾ: റഹുമത് നിസ, ഷംസു നിസ, റസിയ ബീഗം, സെറീന ബീഗം, സാബിറ ബീഗം, പരേതയായ മുജീബ് നിസ. മരുമക്കൾ: അബ്ദുൽ ഖാലിക്, മുഹമ്മദ് യാക്കൂബ്, സലിം, ഷാജഹാൻ, അഷറഫ് .