gk

1. ആറ്റംബോംബിന്റെ പിതാവ്?

റോബർട്ട് ഓപ്പൺ ഹൈമർ

2. ഏറ്റവും കൂടുതൽ വാക്കുകൾ ഉള്ള ഭാഷ?

ഇംഗ്ളീഷ്

3. കട്ടക്കയം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?

ചെറിയാൻ മാപ്പിള

4. യാചകരുടെ രാജകുമാരൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്?

മദൻ മോഹൻ മാളവ്യ

5. വിറ്റികൾച്ചർ ഏതു കൃഷിയുമായി ബന്ധപ്പെട്ടതാണ്?

മുന്തിരി കൃഷി

6. സത്യശോധക് സമാജ് സ്ഥാപിച്ചത്?

ജ്യോതിറാവു ഫുലെ

7. ആരുടെ ജന്മദിനമാണ് ഗുരുപൂർണിമ?

വേദവ്യാസൻ

8. ആദ്യത്തെ ഭൂപടം തയ്യാറാക്കിയതെന്നു കരുതപ്പെടുന്ന ഗ്രീക്ക് ചിന്തകൻ?

അനക്സി മാൻഡെർ

9. ജീവന്റെ പുസ്തകം രചിച്ചിരിക്കുന്നത് ഗണിതത്തിന്റെ ഭാഷയിലാണ് എന്ന് പറഞ്ഞത്?

ഗലീലിയോ

10. സൈനികർക്കുള്ള ശമ്പളം പണമായി നൽകിയ ആദ്യ സുൽത്താൻ?

അലാവുദ്ദീൻ ഖിൽജി

11. മത്സ്യങ്ങളില്ലാത്ത കടൽ ഏത്?

ചാവുകടൽ

12. 'പൗനാറിലെ സന്യാസി" എന്നറിയപ്പെടുന്നത്?

ആചാര്യ വിനോബാ ഭാവെ

13. ക്വിറ്റിന്ത്യാ സമരകാലത്ത് വൈസ്രോയി ആയിരുന്നത്?

ലിൻലിത്‌ഗോ പ്രഭു

14. ഇന്ത്യയിലെ ആദ്യത്തെ സീഫുഡ് പാർക്ക് സ്ഥാപിതമായത്?

അരൂർ (ആലപ്പുഴ)

15. ക്യൂബയുടെ ദേശീയ കായിക വിനോദം?

ബേസ് ബോൾ

16. പത്ത് രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി?

ഡാന്യൂബ്

17. എ.ഡി. 622-ൽ ആരംഭിച്ച വർഷം?

ഹിജറാ വർഷം

18. കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമാകുന്നുവെന്ന് പറയപ്പെടുന്ന ബർമൂഡ ട്രയാംഗിൾ ഏത് സമുദ്രത്തിലാണ്?

അറ്റ്‌ലാന്റിക്

19. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള തെക്കേ അമേരിക്കൻ രാജ്യം?

ബ്രസീൽ

20. 1916ൽ ഈസ്റ്റർകലാപം നടന്ന രാജ്യം?

അയർലൻഡ്