kallikkad

കളളിക്കാട് : കളളിക്കാട് ഇളമ്പ്ലാലാമൂട് പുത്തൻവീട്ടിൽ ദിവാകരൻ (83) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ചന്ദ്രൻ, വസന്ത, ഗിരിജ, രാധ. മരുമക്കൾ : സുദർശനൻ, ശശി, സുമ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.