obituary

ബാലരാമപുരം : ഭഗവതിനട ലക്ഷ്മി വിളാകം സരസ്വതി ഭവനിൽ പരേതനായ മാധവൻ നാടാരുടെ ഭാര്യ എ. സരസ്വതി (70)​ നിര്യാതയായി. മക്കൾ: സുജാത,​ സജിത,​ സിന്ധു. മരുമക്കൾ: സഹദേവൻ,​ കെ.തമ്പി (വൈസ് പ്രസിഡന്റ്,​ ശിവാലയക്കോണം സമത്വസമാജം)​,​ ശൈലേന്ദ്രൻ (റവന്യൂ വകുപ്പ്)​. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.