കാരക്കോണം: വണ്ടിത്തടം കാക്കരമേലെ ഗുരു നിവാസിൽ എസ്.രവീന്ദ്രൻ (69) നിര്യാതനായി. ഭാര്യ: ബി.വസുമതി. മക്കൾ: സുനിൽകുമാർ, കൃഷ്ണകുമാർ. മരുമക്കൾ: പരേതയായ മിനികുമാരി, അനിശ്രീ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30 ന്.