നെയ്യാറ്റിൻകര : അരുവിപ്പുറം ആയയിൽ മേലെവിള പുത്തൻവീട്ടിൽ പരേതനായ വി. സോമന്റെ ഭാര്യ ശാന്ത (66) നിര്യാതയായി. മക്കൾ: സുനു, ബിനു. മരുമക്കൾ: മഞ്ചു, ലതിക. സഞ്ചയനം ഇന്ന് രാവിലെ 9 ന്.