നെയ്യാറ്റിൻകര : ആറയൂർ മര്യാപുരം പാരൂർവീട്ടിൽ സി. ഗോപാലൻ നായർ (72) നിര്യാതനായി. ഭാര്യ: എസ്. ഉഷകുമാരി. മക്കൾ സുധീർ (കോടതി), സുജിത്, ധന്യ. മരുമക്കൾ: അശ്വതി, ദീപ്തി, അനിൽകുമാർ. സഞ്ചയനം 29 ന് രാവിലെ 9 ന്.