നെടുമങ്ങാട് : ആനാട് മേത്തോട് ബിജു ഭവനിൽ കെ. മോഹനൻ (64) നിര്യാതനായി. ഭാര്യ : ശ്യാമള. മക്കൾ : ബിജുകുമാർ, ബൈജു. മരുമക്കൾ : രജിത, അതുല്യ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.