obitury

നെടുമങ്ങാട് : കരുപ്പൂര് 'താവള"ത്തിൽ അഡ്വ. സോളങ്കി കൃഷ്ണൻ (46) നിര്യാതനായി. നെടുമങ്ങാട് ബാറിലെ പ്രധാന അഭിഭാഷകനായിരുന്നു. ഭാര്യ : ശാലിനി. മകൻ : അഭിനന്ദ് കൃഷ്ണൻ. സഞ്ചയനം 31 ന് രാവിലെ 8 ന്.