vld-2

വെള്ളറട: ആറാട്ടുകുഴി നിഷ ഭവനിൽ ബാലകൃഷ്ണപിള്ള (80) നിര്യാതനായി. ഭാര്യ: ലീല. മകൻ: മാധവൻ നായർ. മരുമകൾ: ശാന്തകുമാരി. സഞ്ചനയം തിങ്കളാഴ്ച രാവിലെ 9 ന്.