അവണാകുഴി: തേരിവിള തിരുവോണം ഹൗസിൽ പരേതനായ വേലുനാടാരുടെ ഭാര്യ ഗോമതി (75) നിര്യാതയായി. മക്കൾ: സുജാത, ശിശുപാലൻ, കുട്ടപ്പൻ, അമ്പിളി, അനികുട്ടൻ. മരുമക്കൾ: മനുവേൽ, ജയ, ലത, ശശി, ലക്ഷ്മി. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.