unkn-person

പ​ള്ളി​ത്തോ​ട്ടം : ത​ങ്ക​ശ്ശേ​രി​യിൽ കഴിഞ്ഞമാസം ഉണ്ടായ വാ​ഹ​നാ​പ​ക​ടത്തിൽ പരിക്കേറ്റ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യിൽ ചി​കി​ത്സ​യിൽ ഇ​രി​ക്കെ മരിച്ച അജ്ഞാതന്റെ മൃതദേഹം മോർച്ചറിയിൽ സൂ​ക്ഷി​ച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് എ​ന്തെ​ങ്കി​ലും വിവരം അ​റി​യു​ന്ന​വർ കൊ​ല്ലം സി​റ്റി പ​ള്ളി​ത്തോ​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോൺ: 0474 -2742042, 9497947129.