santha

വട്ടിയൂർക്കാവ് : വയലിക്കട ഹരിത നഗറിൽ തെക്കേ മങ്കാരത്ത് വീട്ടിൽ ടി. ശാന്ത (64) നിര്യാതയായി. മക്കൾ: കലാകുമാരി, ഉഷാകുമാരി. മരുമക്കൾ: സന്തോഷ് കുമാർ, മണികണ്ഠൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.