vimala

വർക്കല: ഇടവ കാപ്പിൽ മഠത്തിൽ വീട്ടിൽ ആർ. പത്മരാജന്റെ ഭാര്യ വിമല (63) നിര്യാതയായി. മക്കൾ: രമ്യ, രാഹുൽ. മരുമക്കൾ: സജീവ്, രേവതി. സഞ്ചയനം 31ന് രാവിലെ 8 ന്.