കല്ലമ്പലം : ഉൗന്നൻപാറ ശ്രീനിലയത്തിൽ ശ്രീദേവന്റെ ഭാര്യ ആനിമോൾ (54) നിര്യാതയായി. മക്കൾ: അനൂപ് എസ്. ദേവ്, അനീഷ് എസ്. ദേവ്. മരുമക്കൾ: ആര്യ, രാഖി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30 ന്.